"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം (മൂലരൂപം കാണുക)
11:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു | മീനച്ചിൽ താലൂക്കിന്റെ മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1949 ജൂൺ 30 ന് സി.എസ്.ഐ.സഭയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.മധ്യകേരള മഹായിടവക ബിഷപ്.അഭിവന്ദ്യ റൈറ്റ് റവ. സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്രമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ചരിത്രം|കൂടുതൽ അറിയുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 87: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ | ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂർവ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്.റവ.വി .എസ് ഫ്രാൻസിസ് തിരുമേനി ഡയറക്ടറായും റവ.ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | ||
*സി.ജെ. | *സി.ജെ.തോമസ് | ||
*റവ.എം.സി.ഈപ്പൻ | *റവ.എം.സി.ഈപ്പൻ | ||
*എം.ജെ.കുര്യൻ | *എം.ജെ.കുര്യൻ | ||
*സി.ജെ.ചെറിയാൻ | *സി.ജെ.ചെറിയാൻ | ||
*കെ.തോമസ് | *കെ.തോമസ് വർഗ്ഗീസ് | ||
*സി.ഐ.മത്തായി | *സി.ഐ.മത്തായി | ||
*വി.ഐ.കുര്യൻ | *വി.ഐ.കുര്യൻ | ||
വരി 103: | വരി 103: | ||
*കെ.സി.കുര്യൻ | *കെ.സി.കുര്യൻ | ||
*പി.എ..ജോർജ് | *പി.എ..ജോർജ് | ||
*തോമസ്.സി. | *തോമസ്.സി.അബ്രഹാം | ||
*റവ.റ്റി.എച്ച്.ഹെസക്കിയേൽ | *റവ.റ്റി.എച്ച്.ഹെസക്കിയേൽ | ||
*പി.എം.ഉമ്മൻ | *പി.എം.ഉമ്മൻ | ||
വരി 112: | വരി 112: | ||
*തോമസ്ചെറിയാൻ | *തോമസ്ചെറിയാൻ | ||
*ലോറൻസ് എസ്സ് | *ലോറൻസ് എസ്സ് | ||
*വർക്കി അലക്സ് | |||
*ലിന്റാ ഡാനിയേൽ ( ഹെഡ് മിസ്ട്രസ് ഇൻ ചാർജ് ) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |