"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{|class="wikitable" style="text-align:left; width:1000px; height:800px" border="1" | {| class="wikitable" style="text-align:left; width:1000px; height:800px" border="1" | ||
|- | |- | ||
| ശ്രീ.എം.എസ്. ജോസഫ് മുൻ ഇലക്ഷൻ കമ്മീഷ്ണർ | | ശ്രീ.എം.എസ്. ജോസഫ് മുൻ ഇലക്ഷൻ കമ്മീഷ്ണർ | ||
| വരി 127: | വരി 127: | ||
റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്. | റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്. | ||
|- | |- | ||
| ശ്രീ. | | ശ്രീ.കെ.ജി.സൈമൺ | ||
|ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു. | |||
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി. | |||
വാളകത്ത് ജനിച്ചു വളർന്ന അദ്ദേഹം മേലുകാവ് ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി എസ് ഐ ഗായക സംഘത്തിൻ്റെ സാരഥിയായും സേവനം ചെയ്യുന്നു. | |||
കൂടത്തായി കേസിൻ്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി.സൈമൺ. കേസിൽ നിർണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേ ഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്തു. | |||
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. | |||
|- | |- | ||
| റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക) | | റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക) | ||
| വരി 141: | വരി 149: | ||
|} | |} | ||
| | | ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം | ||
|[[പ്രമാണം:Kg-simon.jpg|200px|thumb|കെ.ജി.സൈമൺ]] | |[[പ്രമാണം:Kg-simon.jpg|200px|thumb|കെ.ജി.സൈമൺ|കണ്ണി=Special:FilePath/Kg-simon.jpg]] | ||
|- | |- | ||
10:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം | |
|---|---|
| വിലാസം | |
കോണിപ്പാട് മേലുകാവ് പി.ഒ. , 686652 , കോട്ടയം ജില്ല | |
| സ്ഥാപിതം | 30 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 0482 2219186 |
| ഇമെയിൽ | mdcmskonipad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31071 (സമേതം) |
| യുഡൈസ് കോഡ് | 32101200801 |
| വിക്കിഡാറ്റ | Q87658075 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 23 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിൻ്റ ദാനിയേൽ |
| പി.ടി.എ. പ്രസിഡണ്ട് | ഷൈല ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ബാബു |
| അവസാനം തിരുത്തിയത് | |
| 27-01-2022 | Mdcmshserumapramattom |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു
ചരിത്രം
1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.=140403
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ജൂനിയർ റെഡ്ക്രോസ്.
- നല്ല പാഠം.
- ലിറ്റിൽകൈറ്റ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. francis തിരുമേനി ഡയറക്ടറായും ശ്റീ.റവ ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- സി.ജെ.തോമസായിരുന്നു
- റവ.എം.സി.ഈപ്പൻ
- എം.ജെ.കുര്യൻ
- സി.ജെ.ചെറിയാൻ
- കെ.തോമസ് വറ്‍ഗീസ്
- സി.ഐ.മത്തായി
- വി.ഐ.കുര്യൻ
- കെ.സി.ഫിലിപ്പോസ്
- എ.ഒ.മാത്യു
- ഐസക്.സി.മത്തായി
- കെ.സി.കുര്യൻ
- പി.എ..ജോർജ്
- തോമസ്.സി.അബ്റാഹം
- റവ.റ്റി.എച്ച്.ഹെസക്കിയേൽ
- പി.എം.ഉമ്മൻ
- കെ.വി..ജോസഫ്
- എ.ജെ.ഐസക്
- റ്റി.എസ്.എലിസബത്ത്
- വി.എം.അന്നമ്മ
- തോമസ്ചെറിയാൻ
- ലോറൻസ് എസ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
|
|-
ചിത്രശാല
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY
വഴികാട്ടി
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31071
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ



