"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ് (മൂലരൂപം കാണുക)
21:10, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 73: | വരി 73: | ||
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]<br /> | 1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]<br /> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു .കൂടുതൽ കാണുക | രണ്ടേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു .കൂടുതൽ കാണുക... | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |