"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(12055cheemeni (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1412795 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസറഗോഡ്. .......... ജില്ലയിലെ കാന്ഹങ്ങാഡ്.... ........... വിദ്യാഭ്യാസ ജില്ലയിൽ ചെറുവ്ത്തൂര് .... ........... ഉപജില്ലയിലെ .ചീമേനി... ........... സ്ഥലത്തുള്ള ഒരു സർക്കാർ / വിദ്യാലയമാണ് ജി എച്ച് എസ് എസ് ചീമേനി.   
കാസറഗോഡ്. .......... ജില്ലയിലെ കാഞ്ഞങ്ങാട്... ........... വിദ്യാഭ്യാസ ജില്ലയിൽ ചെറുവ്ത്തൂര് .... ........... ഉപജില്ലയിലെ .ചീമേനി... .......... എന്ന. സ്ഥലത്തുള്ള ഒരു സർക്കാർ / വിദ്യാലയമാണ് ജി എച്ച് എസ് എസ് ചീമേനി.   

1935 -ൽ ബോ ർഡ്  എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു.  കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. നീലേശ്  1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.  1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.   

വരി 72: വരി 72:

കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന  വിഷ്ണുമൂർത്തി ക്ഷേത്രം.  അക്കരെ അയ്യപ്പക്ഷേത്രം.  ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ്  റോഡരികിലായി  ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ.  ആദ്യകാലത്ത് ഈ പ്രദേശ വാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാൻ ഏക ആശ്രയകേന്ദ്രം.

ഒന്നുമുതൽ പന്ത്രണ്ട്  വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ  പടവുകൾ  ഏറെ.  ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒന്നുമുതൽ പന്ത്രണ്ട്  വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ  പടവുകൾ  ഏറെ.  ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ജി എച് എസ് എസ് ചീമേനി/സൗകര്യങൾ|കൂടുതൽ അറിയാം]]

== ചരിത്രം ==
== ചരിത്രം ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421965" എന്ന താളിൽനിന്ന് ശേഖരിച്ചത്