"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ. തീക്കോയി ഇടവകയിൽ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തിൽ 1926 ൽ ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1949 ൽ 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1998 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2002 മുതൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു.
തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ. തീക്കോയി ഇടവകയിൽ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തിൽ 1926 ൽ ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1949 ൽ 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1998 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2002 മുതൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു. ആയിരങ്ങൾക്ക് അറിവിന്റെ നിറവും നേരിന്റെ നന്മയും നിർലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
ആയിരങ്ങൾക്ക് അറിവിന്റെ നിറവും നേരിന്റെ നന്മയും നിർലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 90: വരി 89:
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


=== മാനേജ്മെന്റ് ===
=== മാനേജ്‍മെന്റ് ===
പാലാ രൂപത കോർപ്പറേറ്റ് മാനേജ്‍മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബ‍‍ർക്ക‍ുമാൻസ് ക‍ുന്ന‍ുംപ‍ുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. ജോണിക്ക‍ുട്ടി അബ്രാഹവ‍ും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. ബാബ‍ു തോമസ‍ും സേവനം അനുഷ്ഠിക്കുന്ന
പാലാ രൂപത കോർപ്പറേറ്റ് മാനേജ്‍മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബ‍‍ർക്ക‍ുമാൻസ് ക‍ുന്ന‍ുംപ‍ുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്റ്ററായി ശ്രീ. ജോണിക്ക‍ുട്ടി അബ്രാഹവ‍ും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. ബാബ‍ു തോമസ‍ും സേവനം അനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
330

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417578" എന്ന താളിൽനിന്ന് ശേഖരിച്ചത്