"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
==മികവുകൾ== | ==മികവുകൾ== | ||
=== ഒപ്പത്തിനു ഒപ്പം === | |||
എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും ഒരേനിലവാരത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെ നവംബർ രണ്ടാമ വാരത്തിൽ പ്രീടെസ്റ്റ് നടത്തുകയും പിന്നോക്കക്കാരെ കണ്ടെത്തി പ്രത്യേക അക്ഷരക്ലാസ്സുകൾ രാവിലെ ഒൻപത് മണി മുതൽ നൽകി വരുന്നു. | |||
=== ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ === | |||
ഒളിമ്പിക്സ് 2020-ൽ നടന്ന പ്രത്യേക സന്ദർഭത്തിൽ കുട്ടികളിൽ ഒളിമ്പിക്സ് അവബോധം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വലിയൊരു പങ്കാളിത്വം ഉണ്ടായിരുന്നു. | |||
=== ഇംഗ്ലീഷ് ഫെസ്റ്റ് === | |||
കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യരാക്കി തീർക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണ്. സ്കൂൾതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയും റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ, പി റ്റി എ, എം.പി.റ്റി.എ, പ്രസിഡൻറ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഉദ്ഘാടനെചെയ്തുകൊണ്ട് ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്വം ഇംഗ്ലീഷ് ഫെസ്റ്റ് വലിയൊരു വിജയമാക്കി തീർത്തു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||