"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്. | എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്. | ||
ആദ്യ കാലങ്ങളിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942-ൽ അഞ്ചാം ക്ലാസ് വരെ ഉയർന്നു. നിലവിൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. സ്കൂളിൻറെ പിൻഭാഗത്തായി വളരെ പഴക്കം ചെന്ന പ്രശസ്തമായ ഞാറമരങ്ങൾ നിൽക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല സുഹൃത്തുകൾക്ക് ഞാറമരവും ഞാരപഴവും ഇന്നും കുുളിർമയേകുന്നകാര്യങ്ങളിൽ ഒന്നാണ്. അതിനു പിറകിലായി ഒരു കുന്ന് സ്ഥിരി ചെയ്തിരുന്നു. പണ്ട് പറങ്കിമാവിൻകൂട്ടങ്ങൾ ഇതിനു സമീപത്തായി സ്ഥിതി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞുകാണുന്നു. കുന്നിനു താഴെയായി ഒരു സരസ്വതി കോളേജ് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും കുറച്ച് മാറിഒരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||