"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) താളുകൾ |
No edit summary |
||
| വരി 48: | വരി 48: | ||
കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് '''നടുപ്പൊയിൽ യു പി സ്കൂൾ.''' | കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് '''നടുപ്പൊയിൽ യു പി സ്കൂൾ.''' | ||
1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്. | 1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്. | ||
== | == ചരിത്രം == | ||
ഇത് ഒരു സഞ്ചാരത്തിൻറെ ചരിത്രമാണ്. ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, | ഇത് ഒരു സഞ്ചാരത്തിൻറെ ചരിത്രമാണ്. ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, | ||
അതിൻറെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ മഹാ സഞ്ചാരത്തിൻറെ ചരിത്രം. | അതിൻറെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ മഹാ സഞ്ചാരത്തിൻറെ ചരിത്രം. | ||
| വരി 54: | വരി 54: | ||
ആ ഇരുണ്ട കാലത്ത് നിന്ന് അക്ഷരങ്ങളെ വെളിച്ചമായും തീപ്പന്തമായും മാറ്റിയെടുക്കാൻ | ആ ഇരുണ്ട കാലത്ത് നിന്ന് അക്ഷരങ്ങളെ വെളിച്ചമായും തീപ്പന്തമായും മാറ്റിയെടുക്കാൻ | ||
നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന് കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം. .[[യു പി എസ് നടുപ്പൊയിൽ/ചരിത്രം|കൂടുതൽ അറിയാൻ..]] | നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന് കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം. .[[യു പി എസ് നടുപ്പൊയിൽ/ചരിത്രം|കൂടുതൽ അറിയാൻ..]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== 2.1 | == 2.1 കെട്ടിടം == | ||
ഞങ്ങളുടെ സ്കൂളിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നവർ ഞങ്ങളോട് പങ്കുവെച്ചത് ഈ അഭിപ്രായമാണ്.. | ഞങ്ങളുടെ സ്കൂളിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നവർ ഞങ്ങളോട് പങ്കുവെച്ചത് ഈ അഭിപ്രായമാണ്.. | ||
[[യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ|ആ അഭിപ്രായം അറിയാൻ...]] | [[യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ|ആ അഭിപ്രായം അറിയാൻ...]] | ||