"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43038 (സംവാദം | സംഭാവനകൾ)
43038 (സംവാദം | സംഭാവനകൾ)
വരി 133: വരി 133:
==[[സ്കൗട്ട് & ഗൈഡ്സ്.]]==
==[[സ്കൗട്ട് & ഗൈഡ്സ്.]]==
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു.  ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ  നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ  യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം  വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന  പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി  വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു.. [[ഹരിതവിദ്യാലയം പ്രോജക്ട്]] ഈ വർഷം മുതൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു

==ക്ലാസ് മാഗസിൻ==
==ക്ലാസ് മാഗസിൻ==
പുതിയ പഠനരീതിയനുസരിച്ച്  കുട്ടികളുടെ  വിവിധതരം സർഗ്ഗവാസനകളും

കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ

പ്രസിദ്ധീകരിക്കാറുണ്ട്.എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽനിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ ടെക്സ്റ്റ്സി൯റ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ട്ട് ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്  

[[പ്രമാണം:Magazine5 class.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Magazine3 class.jpg|ലഘുചിത്രം|നടുവിൽ]]

==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._വട്ടിയൂർക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്