"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
വിദ്യാലയ നാട്ടുക്കൂട്ടം | വിദ്യാലയ നാട്ടുക്കൂട്ടം | ||
രംഗം (പ്രതിഭാ പോഷണ പരിപാടി) | [[എ.എൽ.പി.എസ്. തോക്കാംപാറ/രംഗം|രംഗം]] (പ്രതിഭാ പോഷണ പരിപാടി) |
21:02, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പ്രവർത്തനങ്ങൾ
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.
കുഞ്ഞിനു വേണ്ടി (നിരന്തര വിലയിരുത്തലും പിന്തുണയും)
ഉയരങ്ങൾ കീഴടക്കാം (മത്സര പരീക്ഷ പോഷണ പരിപാടി )
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസതകുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വവികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത് നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്വിസ് മത്സരങ്ങൾ
കലാമേള
ശാസ്ത്ര മേള
കായിക മേള
ഫീൽഡ് ട്രിപ്പുകൾ
പഠന യാത്രകൾ
സർഗ്ഗ വേളകൾ
പ്രവൃത്തിപരിചയ മേളകൾ
വിദ്യാലയ നാട്ടുക്കൂട്ടം
രംഗം (പ്രതിഭാ പോഷണ പരിപാടി)