ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43060 2 (സംവാദം | സംഭാവനകൾ)
43060 2 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
[[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]]   
[[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]]   


.തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ ഈ സ്കൂൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.ശശികല .എൽ ഉൾപ്പെടെ 8 അധ്യാപകരും ,4 അനധ്യാപകരുമാണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ ഈ സ്കൂൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.ശശികല .എൽ ഉൾപ്പെടെ 8 അധ്യാപകരും ,4 അനധ്യാപകരുമാണുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:52, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
വിലാസം
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1889
വിവരങ്ങൾ
ഫോൺ0471 2479249
ഇമെയിൽsanskrit.hs.tvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43060 (സമേതം)
എച്ച് എസ് എസ് കോഡ്43060
യുഡൈസ് കോഡ്32141001603
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ശശികല എൽ
പി.ടി.എ. പ്രസിഡണ്ട്ഗണപതി അമ്മാൾ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
21-01-202243060 2
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു സക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി.

തുടർന്ന് വായിക്കുക

തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ ഈ സ്കൂൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.ശശികല .എൽ ഉൾപ്പെടെ 8 അധ്യാപകരും ,4 അനധ്യാപകരുമാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അദ്ധ്യാപകർ

പ്രശംസ

വഴികാട്ടി

{{#multimaps: 8.4800527,76.9437843 | zoom=18 }}