ജി.എച്ച്.എസ്.എസ്. മമ്പറം (മൂലരൂപം കാണുക)
12:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''. '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക | കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''. '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം അരംഭിചചത്. | ||
== ചരിത്രം == | == ചരിത്രം == | ||
1914 മെയിൽ മംബ്രം ബൊർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക | 1914 മെയിൽ മംബ്രം ബൊർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിചചത്.സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിതതലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നെത്രുതത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |