"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ  
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ  
സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക
സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക
രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.1906-07 കാലത്ത് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച
രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ,1906ൽ  മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ നാല് ക്ലാസ് മുറികൾ ഉള്ള ബോർഡ് മാപ്പിള എലിമെന്ററി സ്കൂളായി ആരംഭിച്ചു.ചിറക്കൽ,അഴീക്കോട്,വളപട്ടണം,പാപ്പിനിശ്ശേരി എന്നീ തീരദേശ പഞ്ചായത്തുകളിലെ മൽസ്യ തൊഴിലാളികളും മിൽ തൊഴിലാളികളും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യസപരമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു വിദ്യാലയം.1958ൽ ഗവണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയ ഈ സ്ഥാപനം 1964 ഹൈസ്കൂൾ ആയി ഉയർത്തി.ഒന്നാം തരാം മുതൽ പത്താം   തരം വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരിക്കവെ ,അച്ചടക്കം,അധ്യാപനം,പഠനം  എന്നിവയിലുള്ള മികവ് പരിഗണിച്ചു 1986-90 കാലഘട്ടത്തിൽ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ ആയി അംഗീകാരം ലഭിച്ചു.തുടർന്നു 2004ൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുകയുണ്ടായി.തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന്
സ്ഥാപനം1964-ഹൈസ്കൂളായും 2004-ൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു.
തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന്
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329381" എന്ന താളിൽനിന്ന് ശേഖരിച്ചത്