"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 108: | വരി 108: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:11.80699,75.99700|zoom=18}} |
23:47, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാദർ ജികെഎംഎച്ച്എസ് കണിയാരം | |
---|---|
വിലാസം | |
Kaniyaram,Mananthavady Mananthavady പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 12 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04935 241184 |
ഇമെയിൽ | gkmhskaniyaram@gmail.com |
വെബ്‍സൈറ്റ് | fr-gkmhs-kaniyaram@ceadom.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15003 (സമേതം) |
എച്ച് എസ് എസ് കോഡ് | 12064 |
യുഡൈസ് കോഡ് | 32030100213 |
വിക്കിഡാറ്റ | Q64522747 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 430 |
പെൺകുട്ടികൾ | 416 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാർട്ടിൻ എൻ പി. |
വൈസ് പ്രിൻസിപ്പൽ | ടr. മോളി. പി.സി |
പ്രധാന അദ്ധ്യാപിക | ടr. മോളി. പി.സി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റുഖിയ |
അവസാനം തിരുത്തിയത് | |
17-01-2022 | AGHOSH.N.M |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
മാനേജ്മെന്റ്
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. റോബിൻ വടക്കും ചേരിയും ലോക്കൽ മാനേജർ ഫാ. ജോർജ് മൈലാടൂരും ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി ശ്രീ. കെ.എം. .മത്തായി സാറും സീനിയർ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 15003ലഹരി വിരുദ്ധ ക്ലബ്ബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ടം
ചിത്രശാല
-
െഎ.റ്റി ചിത്രം1
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഷാജു പള്ളിക്കൽ സി. ലിൻസി ശ്രീ ജോർജ് കാരിക്കുഴി സിസ്റ്റർ അന്നക്കുട്ടി കെ എ ശ്രി. കെ യു ചെറിയാൻ, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ ശ്രീ ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ ശ്രീ ജോസ് പുന്ന്ക്കുഴി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.
മുൻ ലോക്കൽ മാനേജർമാർ
:ഫാ.ജെയീംസ് കുളത്തിനാൽ ഫാ.അഗസ്റ്റിൻകണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, തുടങ്ങിയവർ മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു.നിലവിൽ ഫാ.ജോർജ് മൈലാടുർ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:11.80699,75.99700|zoom=18}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15003
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ