"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ | പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു. | ||
ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ | ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു. | ||
<gallery> | <gallery> | ||
37259 201.jpg | 37259 201.jpg | ||
| വരി 47: | വരി 47: | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. | ||
* | * 7 ക്ലാസ് മുറികൾ,Computer lab, science lab, Library | ||
* | * 3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്. | ||
* | * High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി. | ||
* | * ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. | ||
* | * ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. | ||
* ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് | * ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്. | ||
* ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര | * ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്. | ||
* ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു. | * ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു. | ||
* | * ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു. | ||
<gallery> | <gallery> | ||
37259_35.jpg|Computer Lab | 37259_35.jpg|Computer Lab | ||
| വരി 134: | വരി 134: | ||
==പൂർവ്വ വിദ്യാർത്ഥികൾ == | ==പൂർവ്വ വിദ്യാർത്ഥികൾ == | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ== | ||
കാണുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക | |||
*'''[[{{PAGENAME}}/2017-2018|2017-2018]]''' | *'''[[{{PAGENAME}}/2017-2018|2017-2018]]''' | ||
*'''[[{{PAGENAME}}/2018-2019|2018-2019]]''' | *'''[[{{PAGENAME}}/2018-2019|2018-2019]]''' | ||
*'''[[{{PAGENAME}}/2019-2020|2019-2020]]''' | *'''[[{{PAGENAME}}/2019-2020|2019-2020]]''' | ||
*'''[[{{PAGENAME}}/2020-2021|2020-2021]]''' | *'''[[{{PAGENAME}}/2020-2021|2020-2021]]''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | *[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
| വരി 148: | വരി 148: | ||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | *[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | ||
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | *[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മികവു പ്രവർത്തനങ്ങൾ== | ==മികവു പ്രവർത്തനങ്ങൾ== | ||
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. | വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.സർഗ വിദ്യാലയം പ്രവർത്തനങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams''' വീഡിയോ കാണുന്നതിനായി- 2017-18 [[{{PAGENAME}}/ഓണപ്പൊലിക2017|ഓണപ്പൊലിക]] •'''തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രവൃത്തിപരിചയമേളക്ക് പരിശീലനം.''' •ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ കുട്ടികൾ മികവ് പുലർത്തി. •ഗണിതം,മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ 9 മണി മുതൽ 9:40 വരെ പ്രത്യേക പരിശീലനം. •'''ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ''' •'''പ്രതിഭാസംഗമം-ചിത്രരചനാ മത്സരം''' •'''അസംബ്ലി പ്രവർത്തനങ്ങൾതിങ്കൾ - മലയാളം അസംബ്ലി''' <font color="blue">-നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ .............. '''ബുധൻ - ഹിന്ദി അസംബ്ലി -''' <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... '''വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി''' <font color="blue">കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ •'''വിവിധ ദിനാചരണങ്ങൾ<font color="red">2018-19''' •'''സർഗവിദ്യാലയം''' - Glittering stars- English enrichment program •എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം. '''•അസംബ്ലി പ്രവർത്തനങ്ങൾതിങ്കൾ - മലയാളം അസംബ്ലി''' <font color="blue">- നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ .............. '''ബുധൻ - ഹിന്ദി അസംബ്ലി -''' <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... '''വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി''' <font color="blue">കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ '''•വിവിധ ദിനാചരണങ്ങൾ •ഭക്ഷ്യമേള•ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്•Parenting•പഠനോത്സവങ്ങൾ'' '''•Hello English പ്രവർത്തനങ്ങൾ''' '''•English fests''' '''<font color="red">2019-20''' •എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - തുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം. '''•അസംബ്ലി പ്രവർത്തനങ്ങൾ ''' '''തിങ്കൾ - മലയാളം അസംബ്ലി''' <font color="blue">- നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ .............. '''ബുധൻ - ഹിന്ദി അസംബ്ലി -''' <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... '''വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി''' <font color="blue">കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ '''•ശാസ്‍ത്രരംഗം ''' '''•വിവിധ ദിനാചരണങ്ങൾ ''' '''•ഉല്ലാസ ഗണിതം ''' '''•ഗണിതവിജയം ''' '''•സുരീലീ ഹിന്ദി ''' '''•ശാസ്ത്രരംഗം ''' '''•മലയാളത്തിളക്കം ''' '''•ഡിജിററൽ പൂക്കളമത്സരം ''' '''•പ്രതിഭയോടൊപ്പം -Athletic & football coach -Mr. Christi Wilson''' അദ്ദേഹത്തെ കുട്ടികൾ ആദരിക്കുന്നു .വീഡിയോ കാണുന്നതിനായി https://youtu.be/ph4SWvUtWWs '''•Sahitham-mentoring and Evaluation program''' '''•പഠനോത്സവങ്ങൾ''' '''•Hello English പ്രവർത്തനങ്ങൾ''' '''•English fests''' • ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം • നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ '' | ||
<gallery> | <gallery> | ||
37259_subin.jpg|സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade | 37259_subin.jpg|സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade | ||