ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/എസ് എം സി

Schoolwiki സംരംഭത്തിൽ നിന്ന്

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ എസ് എം സി പ്രവർത്തിക്കുന്നു. ശ്രീ. സന്തോഷ് കെ കുമാർ ആണ് ഈ വർഷത്തെ ചെയർമാൻ. ഓണം, ക്രിസ്ത‍ുമസ് ത‍ുടങ്ങിയ ആഘോഷപരിപാടികൾ, കുട്ടിയുടെ പഠനം, സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ ത‍ുടങ്ങിയവ എസ് എം സി സജീവമായി നടത്തി.

ചെയർമാൻ - ശ്രീ. സന്തോഷ് കെ കുമാർ

വൈസ് ചെയർപേഴ്സൺ - ശ്രീമതി മഞ്ചു ബൈജു

അംഗങ്ങൾ - ശ്രീമതി ഓമന

ശ്രീമതി മിനി

ശ്രീമതി വത്സല

ശ്രീമതി ബിജിത

ശ്രീമതി ഷഹാന

ശ്രീമതി സന്ധ്യ

ശ്രീമതി മേരി സൈബു (ഹെഡ്മിസ്ട്രസ്സ്)

ശ്രീമതി പ്രസീദ ദേവി (സീനിയർ അസിസ്റ്റന്റ്)

ശ്രീമതി ജൈത്ര മോഹൻ (SRG കൺവീനർ)

ശ്രീ. തോമസ് വഞ്ചിപ്പാലം (വാർഡ് കൗൺസിലർ)