ഗവ. യു.പി.എസ്. ചുമത്ര/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന ഗവൺമെന്റിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപന ചടങ്ങ‍ിന്റെ പ്രദർശനവ‍ും സ്‍കുൂൾ തല ഉദ്ഘാടനവ‍ും 12/10/2020 ന് സ്‍ക‍ൂളിൽ വെച്ച് നടന്ന‍ു. വാർഡ് കൗൺസിലർ ശ്രീ അലിക്ക‍ു‍ഞ്ഞ് സ്‍കുൂൾ തല ഉദ്ഘാടനം നിർവഹിച്ച‍ു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബ‍ു, പിറ്റിഎ പ്രസിഡന്റ് ശ്രീമതി സ‍ുലോചന വിനോദ് , രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെട‍ുത്ത‍ു