ഗവ. യു.പി.എസ്. ചുമത്ര/എന്റെ ഗ്രാമം
ചുമത്ര
തിരുവല്ല മുനിസിപ്പാലിറ്റിയിലെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ചുമത്ര. ട്രാക്കോ കേബിൾ ഫാക്ടറി, കെ എസ് ഇ ബി സബ് സ്റ്റേഷൻ, ചുമത്ര മഹാദേവക്ഷേത്രം, മുസ്ലിം പള്ളി, ബിലീവേഴ്‍സ് ചർച്ച്, ബിലീവേഴ്‍സ് മെഡിക്കൽ കോളേജ്, എസ് എൻ ഡി പി മന്ദിരം, അയ്യങ്കാളി മന്ദിരം,കുറ്റപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. യു പി സ്കൂൾ ചുമത്ര, പോസ്റ്റ് ഓഫീസ് തുടങ്ങിയവയെല്ലാം കൊണ്ട് അനുഗ്രഹീതരാണ് ചുമത്ര നിവാസികൾ. ഗതാഗതയോഗ്യമായ പ്രധാന റോഡ് ചുമത്രയിലൂടെ കടന്നു പോകുന്നു.