ഗവ. യു.പി.എസ്. ചുമത്ര/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

  • ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)
  • കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)
  • കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)
  • ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി)

പ്രവർത്തനങ്ങൾ
വായനപക്ഷാചരണം
ഈ അദ്ധ്യയന വർഷത്തെ വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു.
19/6/19
•പ്രത്യേക അസംബ്ലി
•പോസ്ററർ പ്രദർശനം
•അക്ഷരകൂട്ടം തയ്യാറാക്കൽ
•വായനാദിന സന്ദേശം
•വായനാദിന പ്രതിജ്ഞ
•വായനപതിപ്പ് പ്രകാശനം
•ബാഡ്ജ് നിർമ്മാണം
24/6/19
•ലൈബ്രറി പ്രവർത്തനോദ്ഘാടനം
• 'വായനവസന്തം' -166 പുസ്തകങ്ങളുടെ പ്രദർശനം
• പുസ്ത്ക പാരായണം- രാവിലെ അസംബ്ലിയിൽ
1/7/19
വായനാദിന ക്വിസ്
വിജയികൾ
LP – Ist അനന്തക്യഷ്ണൻ & അവന്തിക
UP – Ist അക്ഷയ ഷിബു & ആമിനു നസീർ
3/7/19
വായന മത്സരം
വിജയികൾ
LP – Ist അവന്തിക കെ ആർ
IInd മായിൻ അബുബക്കർ
UP – Ist അക്ഷയ ഷിബു
IInd സനീഷ് സത്യനാഥൻ

7/7/19
സമാപനയോഗം



പി.കേശവ്ദേവ് അനുസ്മരണം
മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു.
• അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി.
• പോസ്ററർ പ്രചരണം.
• അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം.

ബഷീർ അനുസ്മരണം
ജുലൈ 5 വെള്ളി
• അനുസ്മരണ പ്രഭാക്ഷണം
• പുസ്തക പ്രദർശനം
• ക്വിസ് മത്സരം
ക്വിസ് മത്സര വിജയികൾ
LP – Ist അനന്തക്യഷ്ണൻ വിനോദ്

UP – Ist അക്ഷയ ഷിബു
IInd അർച്ചനാമോൾ & ആമിനു നസീർ

ഉറൂബ് അനുസ്മരണം
ജുലൈ 10 ബുധൻ
• അനുസ്മരണ പ്രഭാക്ഷണം
• പുസ്തക പ്രദർശനം