ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14052-14052 (സംവാദം | സംഭാവനകൾ)
No edit summary
14052-14052 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
|സ്കൂൾ കോഡ്=14052
|സ്കൂൾ കോഡ്=14052
|എച്ച് എസ് എസ് കോഡ്=13001
|എച്ച് എസ് എസ് കോഡ്=13001
|വി എച്ച് എസ് എസ് കോഡ്=N A
|വി എച്ച് എസ് എസ് കോഡ്=ബാധകമല്ല
|വിക്കിഡാറ്റ ക്യു ഐഡി=Q64458576
|വിക്കിഡാറ്റ ക്യു ഐഡി=Q64458576
|യുഡൈസ് കോഡ്=32020901306
|യുഡൈസ് കോഡ്=32020901306
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
വരി 43: വരി 43:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=N A
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=N A
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=N A
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=N A
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|പ്രിൻസിപ്പൽ=റോസമ്മ ടി സി
|പ്രിൻസിപ്പൽ=റോസമ്മ ടി സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=N A
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബാധകമല്ല
|വൈസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=ബാധകമല്ല
|പ്രധാന അദ്ധ്യാപിക=ഇന്ദിര പികെ
|പ്രധാന അദ്ധ്യാപിക=ഇന്ദിര പികെ
|പ്രധാന അദ്ധ്യാപകൻ=തിലകൻ തേലക്കാടൻ
|പ്രധാന അദ്ധ്യാപകൻ=തിലകൻ തേലക്കാടൻ
|പി.ടി.എ. പ്രസിഡണ്ട്=Ajayakumar
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=Soya k
|എം.പി.ടി.എ. പ്രസിഡണ്ട്=Soya k
|സ്കൂൾ ചിത്രം=IMG_14052.jpg|
|സ്കൂൾ ചിത്രം=IMG_14052.jpg|

16:51, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ചാവശ്ശേരി

ചാവശ്ശേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2433830
ഇമെയിൽchavasseryghss14052@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14052 (സമേതം)
എച്ച് എസ് എസ് കോഡ്13001
വി എച്ച് എസ് എസ് കോഡ്ബാധകമല്ല
യുഡൈസ് കോഡ്32020901306
വിക്കിഡാറ്റQ64458576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ753
ആകെ വിദ്യാർത്ഥികൾ1579
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾബാധകമല്ല
പെൺകുട്ടികൾബാധകമല്ല
ആകെ വിദ്യാർത്ഥികൾബാധകമല്ല
അദ്ധ്യാപകർബാധകമല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ ടി സി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബാധകമല്ല
വൈസ് പ്രിൻസിപ്പൽബാധകമല്ല
പ്രധാന അദ്ധ്യാപകൻതിലകൻ തേലക്കാടൻ
പ്രധാന അദ്ധ്യാപികഇന്ദിര പികെ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്Soya k
അവസാനം തിരുത്തിയത്
15-01-202214052-14052
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പ്രമാണം:Image14052.jpg


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ചാവശ്ശേരി.



ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കൂടുതൽ

പാഠ്യപ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ

അംഗീകാരങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
2 നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
3 രാഘവവാര്യർ
4 സി എം ബാലകൃഷ്ണൻ നമ്പ്യാർ
5 രുഗ്മിണി വാരസ്യാർ
6 ജി കേശവൻ നായർ
7 ലക്ഷമിക്കുട്ടി
8 ലീല
9 പി നന്ദിനി
10 ഭാഗീരഥി
11 നാണു
12 ഹുസൈൻ
13 കെ പി അബ്രഹാം
14 രുഗ്മിണി
15 സി ആർ പത്മിനി
16 പി ജി രാജേന്ദ്രൻ
17 പി കെ കൃഷ്ണദാസൻ
18 പി എം മാത്യു
19 രത്നാകരൻ കെ
20 തങ്കച്ചൻ ടികെ
21 മൈത്രി
22 ഇന്ദിര പികെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവർ

ക്രമനമ്പർ പേര് മേഖല കുറിപ്പുകൾ
1 എൻ വി കുങ്കൻ നായർ സ്വാതന്ത്ര്യസമരസേനാനി
2 ഇ കെ മൊയ്തു മുൻ ഹൈക്കോടതി ജസ്റ്റിസ്
3 അപർണ കഥാകാരി

വഴികാട്ടി

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിന്റെ പാർശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അക്ഷാംശം 11° 56′ 56.76″ N

രേഖാംശം 75° 36′ 52.16″ E

{{#multimaps: 11.94872,75.61275 | zoom=13 }}