ജി.യു.പി.എസ്. അഗസറഹോള (മൂലരൂപം കാണുക)
11:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
==ചരിത്രം== | ==ചരിത്രം== | ||
1906 -ൽ ശ്രീ വെങ്കിടരായ ഷാൻ ബാഗിന്റെ നേത്യത്വത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആരംഭിച്ചു.പള്ളിക്കര മഠത്തിലും അദ്ദേഹത്തിന്റെ വീട്ടുവരാന്തയിലുമായി പ്രവർത്തിച്ചു, അന്നത്തെ മദ്രാസ് ഗവർണർ സെവൻത് എഡ്വേർഡ് ജനറൽ അനുമതി നൽകി. 1914 ൽ 5-ാം തരം വരെയുള്ള കന്നഡ എൽ പി സ്കൂളായി. 1940 ൽ എല്ലാ വിഭാഗങ്ങളും പഠിക്കുന്ന ബേസിക് സ്കൂൾ എന്ന പദവി ലഭിച്ചു. 1958 ൽ കന്നഡ, മലയാളം മീഡിയം 7-ാം തരം വരെയുള്ള യു പി സ്കൂളായി ഉത്തരവായി | |||