ജി.യു.പി.എസ്. അഗസറഹോള

Schoolwiki സംരംഭത്തിൽ നിന്ന്
(12233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.യു.പി.എസ്. അഗസറഹോള
12233-SCHOOL BUILDING.resized.jpg
വിലാസം
കോട്ടക്കുന്ന്

ബേക്കൽഫോർട്ട് പി.ഒ.
,
671316
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04672 275300
ഇമെയിൽagasaraholegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12233 (സമേതം)
യുഡൈസ് കോഡ്32010400207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ കാരയിൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്റിസ് ബാന
അവസാനം തിരുത്തിയത്
19-03-202412233
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ്

ചരിത്രം

1906 -ൽ ശ്രീ വെങ്കിടരായ ഷാൻ ബാഗിന്റെ നേത്യത്വത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആരംഭിച്ചു.പള്ളിക്കര മഠത്തിലും അദ്ദേഹത്തിന്റെ വീട്ടുവരാന്തയിലുമായി പ്രവർത്തിച്ചു, അന്നത്തെ മദ്രാസ് ഗവർണർ സെവൻത് എഡ്വേർഡ് ജനറൽ അനുമതി നൽകി. 1914 ൽ 5-ാം തരം വരെയുള്ള കന്നഡ എൽ പി സ്കൂളായി. 1940 ൽ എല്ലാ വിഭാഗങ്ങളും പഠിക്കുന്ന ബേസിക് സ്കൂൾ എന്ന പദവി ലഭിച്ചു. 1958 ൽ കന്നഡ, മലയാളം മീഡിയം 7-ാം തരം വരെയുള്ള യു പി സ്കൂളായി ഉത്തരവായി


പഠനാനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ഇ.യശോദക്കുട്ടി 1986 - 1988
2 ഇ വി കുഞ്ഞിരാമൻ 1988
3 ജെ ബെൻസിഗർ 1997-1999
4 ടി കേശവൻ നമ്പൂതിരി 1999-2000
5 വി എം ബാലകൃഷ്ണൻ 2000-2001
6 ടി കുമാരൻ 2001-2002
7 ടി ശങ്കരൻ 2002-2003
8 പി ഡി ശ്രീദേവി അമ്മ 2003 - 2010
9 ചന്ദ്രമോഹനൻ കെ 2011- 2015
10 പി ഡി ശ്രീദേവി അമ്മ 2015-2017
11 ചന്ദ്രൻ പി പി 2017-2018
12 കെ പി ലക്ഷമണൻ 2018-2020
13 ശശികല സി എസ് 2021-2023
14 ചന്ദ്രൻ കാരയിൽ 2023-

ഭൗതിക സാഹചര്യങ്ങൾ

5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടർ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • KSTP പാതയിൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ , ബേക്കൽ കോട്ട പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്നു.     

Loading map...

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._അഗസറഹോള&oldid=2283362" എന്ന താളിൽനിന്ന് ശേഖരിച്ചത്