"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:45021 4.JPG|ലഘുചിത്രം|school]]
<gallery>
പ്രമാണം:45021 21.jpg
</gallery>[[പ്രമാണം:45021 4.JPG|ലഘുചിത്രം|school]]


== അധ്യാപകർ എച്ച് എസ് ==
== അധ്യാപകർ എച്ച് എസ് ==

15:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
GVHSS KADUTHURUTY
വിലാസം
കടുത്തുരുത്തി

ജി വി എച്ച് എസ് എസ് കടുത്തുരുത്തി ,കടുത്തുരുത്തി പി.ഒ കോട്ടയം
,
കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ 1900 - ജൂൺ - 1900
വിവരങ്ങൾ
ഫോൺ0482 9282998
ഇമെയിൽgvhsskdy1@gmail.com
കോഡുകൾ
സ്കൂൾ കോഡ്45021 (സമേതം)
വി എച്ച് എസ് എസ് കോഡ്905025
യുഡൈസ് കോഡ്32100900306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ50
പെൺകുട്ടികൾ52
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനായർ ആശ നാരായണൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനായർ ആശ നാരായണൻ
പ്രധാന അദ്ധ്യാപികഅനില ചാക്കോ
പി.ടി.എ. പ്രസിഡണ്ട്രജീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രാംബിക
അവസാനം തിരുത്തിയത്
14-01-202245021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് കടുത്തുരുത്തി ഗവൺമെന്റ് വൊക്കെഷണൽ ഹയർസെക്കന്ററി സ്ക്കൂൾ. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 200മീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം കുൂടുതൽഅറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ദിനം‍ നേർക്കാഴ്ച‍‍‍

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

കുറവിലങ്ങാട് സബ് ജില്ലയിലെ സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി ഏക ദിന പരിശീലനം ജി വി എച്ച് എസ് എസ് കടുത്തുരുത്തി സ്ക്കൂളിൽ വെച്ച് 14/01/2022 വെള്ളിയാഴ്ച നടത്തി. സബ്ജില്ലയിലെ 21 അധ്യാപക‍ർ പങ്കെടുത്തു. സ്ക്കൂൾ വിക്കി പേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ പരിചയപ്പെട്ടു. സ്ക്കൂളിൽ നിന്നും സുബൈദ ടീച്ചർ പങ്കെടുത്തു.

മാനേജ്മെന്റ്

ഗവൺമെൻറ്|


ചിത്രശാല

school

അധ്യാപകർ എച്ച് എസ്

അനില ചാക്കോ പ്രധാന അധ്യാപിക

സുബൈദ ഇ എം

ആശദദേവ് എം വി

ലിൻസി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ
1942 - 51 മേരിക്കുട്ടി ജോൺ
1951 - 55 എൻ.എ.ആൻറണി
1955- 58 പി ദിവാകരൻപിള്ള
1958 - 61
1961 - 72 എ.വി.ജോൺ
1972 - 83.
1983 - 87 മറിയക്കുട്ടി
1987 - 88 പി.എം.റോസി
1989 - 90 എ.കെ.സരസ്വതിയമ്മ
1990 - 92 കെ.ജി.സുകൃത
1992-01 പി.സി.തങ്കമ്മ
2001 - 02 കുമാരിഗിരിജ
2002- 05 സുമതിക്കുട്ടിയമ്മ
2005- 07 ബേബി ജോസഫ് 2007 - 10പി സോമിനി AlicekuttyAbraham

2014-15 VAHEEDA K.A 2015-16| P.J MATHEW} 2016-18അനീതV V}

സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല

വഴികാട്ടി

  • E E റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയം ടൗണിൽ നിന്ന് 26കി.മി. അകലം
{{#multimaps:9.768585, 76.489775 | width=900px | zoom=10 }}