സഹായം Reading Problems? Click here


ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1185
സ്കൂൾ കോഡ് 45021
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കടുത്തുരുത്തി
സ്കൂൾ വിലാസം കടുത്തുരുത്തി പി.ഒ,
കോട്ടയം
പിൻ കോഡ് 686604
സ്കൂൾ ഫോൺ 04829282998
സ്കൂൾ ഇമെയിൽ gvhsskdy1@gmail.com
സ്കൂൾ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കുുറവിലങ്ങാട്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 61
പെൺ കുട്ടികളുടെ എണ്ണം 35
വിദ്യാർത്ഥികളുടെ എണ്ണം 96
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ വിപിൻപി.വി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.

അനിത വി.വീ

പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.രജീഷ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് കടുത്തുരുത്തി ഗവൺമെന്റ് വൊക്കെഷണൽ ഹയർസെക്കന്ററി സ്ക്കൂൾ. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 200മീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം.

ചരിത്രം

.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ദിനം‍

മാനേജ്മെന്റ്

ഗവൺമെൻറ്|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ
1942 - 51 മേരിക്കുട്ടി ജോൺ
1951 - 55 എൻ.എ.ആൻറണി
1955- 58 പി ദിവാകരൻപിള്ള
1958 - 61
1961 - 72 എ.വി.ജോൺ
1972 - 83.
1983 - 87 മറിയക്കുട്ടി
1987 - 88 പി.എം.റോസി
1989 - 90 എ.കെ.സരസ്വതിയമ്മ
1990 - 92 കെ.ജി.സുകൃത
1992-01 പി.സി.തങ്കമ്മ
2001 - 02 കുമാരിഗിരിജ
2002- 05 സുമതിക്കുട്ടിയമ്മ
2005- 07 ബേബി ജോസഫ്
2007 - 10 പി സോമിനി 2010-14

AlicekuttyAbraham 2014-15 VAHEEDA K.A 2015-16 P.J MATHEW} -2016 അനീത}

സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല

വഴികാട്ടി