"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു.[[കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]] ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു.[[ഗവ വി എച്ച് എസ് എസ് അയ്യന്തോൾ/ചരിത്രം|കൂടുതലറിയാം]] ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച

80സെന്റ് സ്ഥലവും ചേർത്ത്  ഇപ്പോൾ ഹൈസ്കൂൾ  സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും  1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ  പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ൽ  അയ്യന്തോൾ സ്കൂളിലും  വൊക്കേഷണൽ ഹയർസെക്കൻററി  ബാച്ച് അനുവദിച്ചു.             

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291236" എന്ന താളിൽനിന്ന് ശേഖരിച്ചത്