ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
45020 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|Govt. V H S S for Boys Peruva}}
{{prettyurl|Govt. V H S S for Boys Peruva}}
 
{| class="infobox vcard" style="width:22em"
{{Infobox School  
|+ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ
|}
<span> ...കോട്ടയം. ........... ജില്ലയിലെ ....കടുത്തുരുത്തി ........... വിദ്യാഭ്യാസ ജില്ലയിൽ  .... .....കുറവിലങ്ങാട്...... ഉപജില്ലയിലെ .... ...പെരുവ........സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.</span>{{Infobox School  
|സ്ഥലപ്പേര്=പെരുവ
|സ്ഥലപ്പേര്=പെരുവ
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി

12:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ

...കോട്ടയം. ........... ജില്ലയിലെ ....കടുത്തുരുത്തി ........... വിദ്യാഭ്യാസ ജില്ലയിൽ .... .....കുറവിലങ്ങാട്...... ഉപജില്ലയിലെ .... ...പെരുവ........സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ
വിലാസം
പെരുവ

പെരുവ പി. ഒ. പി.ഒ.
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04829 221215
ഇമെയിൽgbhsperuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്45020 (സമേതം)
വി എച്ച് എസ് എസ് കോഡ്905012
യുഡൈസ് കോഡ്32100901207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണി ഐ സി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജിജോ ജോൺ
പി.ടി.എ. പ്രസിഡണ്ട്മുരളി ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ബീന സാബു
അവസാനം തിരുത്തിയത്
14-01-202245020
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1915ൽ സ്കൂൾ സ്ഥാപിതമായി. 1961 ൽ ഹൈസ്കൂൾ ആയി ഉയ൪ത്തി. പിന്നീട് 1990 ൽ വൊക്കേഷണൽ ഹയ൪ സെക്ക൯ഡറി ആരംഭിച്ചു. 1998 -ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട, ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവ൪ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1915കളിൽ നി൪മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.01-06-2018ൽ സ്ക്കൂൾ ഹൈടെക്ക് ആക്കുന്നതിനുളള ഉദ്ഘാടനം നടത്തി.കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാ കുട്ടികൾക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാൻ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങൾ നമ്മുടെ സ്ക്കൂളിൽ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാൻ നാം ബാധ്യസ്ഥരാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും,വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.

1 ശാസ്ത്ര ക്ളബ്ബ് മിനിമോൾ കെ


2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി മിനി എ എൻ 4 ഹരിത സേന ലളിത കെ 5 ഗണിത ശാസ്ത്ര ക്ളബ്ബ് ബിന്ദുമോൾ പി 6 ഐ.ടി. ക്ളബ്ബ് ബിന്ദുമോൾ പി 7 സോഷ്യൽ സയൻസ് ക്ളബ്ബ് അഗ്നസ് എ 8 ഇംഗ്ലീഷ് ക്ളബ്ബ്

9.റെ(ഡ് ക്റോസ്

10. ആരോഗ്യ ക്ലബ്ബ് 11. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ബിന്ദുമോൾ പി, മിനി എ എൻ 12.nerkazcha

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1990 - 91 ശ്രീ. കെ രാമകൃഷ്ണ പിള്ള
1991 - 92 ശ്രീ.ഇ ചാക്കോ
1992 - 97 ശ്രീമതി. രമണി ടി ചാണ്ടി
1997 - 99 ശ്രീ. സോമശേഖര൯ നായ൪
1999 - 2004 ശ്രീ.പി കെ സൂരേന്ദ്ര൯
2004 - 05 ശ്രീമതി. ജോളീ എഠ ജെ
2005-2006 ശ്രീമതി. വത്സലകുമാരി .റ്റി.എ൯
6-2006-9-2006 ശ്രീ എഠ എഠ ബ൪ണാഡ്
2006 - 2007 ശ്രീമതി. രഞ്ജിതം ഐ ആ൪
2007 - 2011 ശ്രീമതി. ലീസമ്മ ജോസഫ്
2011 - 2017 ശ്രീമതി ഗീത.എഠ
2017 - 1-6-2018 ശ്രീമതി രമാദേവി
1-6-2018-18-09-2018 ശ്രീമതി സുധ പി പി
4-12-2018-31-05-2019 ശ്രീ ജോസ് പി ലൂയിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി