"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3 ന് വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തുകയും 2013 ൽ ഹൈസ്കൂൾ വിഭാഗം തുടങ്ങുകയും ചെയ്തു. 2021-22 അധ്യായന വർഷത്തിൽ പ്രിപ്രൈമറി മുതൽ ഹൈസ്കൂൾ വരെ 811 കുട്ടികൾ പഠിക്കുന്നു.  പ്രധാനാധ്യാപകൻ പരമേശ്വരൻ സാറുടെ നേതൃത്വത്തിൽ അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു.
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.[[ജി.എച്ച്.എസ്. വെറ്റിലപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]
 
 
1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി. 2016-17  അദ്ധ്യായന വർഷത്തിൽ യു.പി വിഭാഗത്തിൽ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തിൽ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യിൽ 16 അദ്ധ്യാപകരും എച്ച്.എസ്സിൽ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകൻ പരമേശ്വരൻ സാറുടെ നേതൃത്വത്തിൽ അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286831" എന്ന താളിൽനിന്ന് ശേഖരിച്ചത്