സംവാദം:ജി.എച്ച്.എസ്. വെറ്റിലപ്പാറ
ദൃശ്യരൂപം
ഉറങ്ങാട്ടിരി പഞ്ചായത്തിലെ ആദ്യ ഹരിതവിദ്യാലയമാണ് ...2023-24 വർഷത്തെ പ്രവര്ത്തനമാണ് ഇതിലേക്ക് നയിച്ചത് ..നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു ഗ്രീൻ ആർമി സ്കൂളിൽ പ്രവർത്തിക്കുന്നു്@ Soumya pk (സംവാദം) 12:54, 15 മാർച്ച് 2025 (IST)