"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ | പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ ഹൈസ്ൾ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വർഷത്തിൽ യു.പി വിഭാഗത്തിൽ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തിൽ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യിൽ 16 അദ്ധ്യാപകരും എച്ച്.എസ്സിൽ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂൾ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 131: | വരി 131: | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* Malappuram->Areacode->Vettilappara 8 കി.മി. അകലത്തായി Areacode-Odakkayam റോഡിൽ സ്ഥിതിചെയ്യുന്നു. | * Malappuram->Areacode->Vettilappara 8 കി.മി. അകലത്തായി Areacode-Odakkayam റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകല� | ||
|} | |} | ||
ഓണം-ബക്രീദ് | |} | ||
ഓണം-ബക്രീദ് ആഘോഷത്തിമിർപ്പ | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||