"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Ghssmathil (സംവാദം | സംഭാവനകൾ) |
||
വരി 94: | വരി 94: | ||
*മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ | *മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ | ||
*സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിർമ്മാതാവ് | *സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിർമ്മാതാവ് | ||
*സുരേശൻ കാന-ശാസ്ത്രജ്ഞൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 108: | വരി 109: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
14:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മാത്തിൽ | |
---|---|
വിലാസം | |
മാത്തിൽ മാത്തിൽ , മാത്തിൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04985 280800 |
ഇമെയിൽ | mathil13092@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13092 (സമേതം) |
എച്ച് എസ് എസ് കോഡ് | 13026 |
യുഡൈസ് കോഡ് | 32021201301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 464 |
പെൺകുട്ടികൾ | 400 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രൻ സി |
പ്രധാന അദ്ധ്യാപകൻ | പ്രദീപൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
13-01-2022 | Ghssmathil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കര് വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂൾ. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ചരിത്രം
കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998 -ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യുവജനോത്സവം--- പയ്യന്നുർസബ് ജില്ല , ജില്ല യുവജ്നേൽസവങ്ങള്ളിൽ മികച പ്രകടനം കാഴ്ച വെക്കുന്നു.
- സ്കൗട്ട്----സ്കുളീൽ മികച സ്കൗട്ട് യുനിറ്റ് വിജയൻ മാസ്റ്ററുടേ നെദ്രുറ്റ്വതിൽ പ്രവർതിക്കുന്നു
- ക്ലാസ് മാഗസിൻ.---
- വിദ്യാരംഗം കലാ സാഹിത്യ വേദി.---
- ക്ലബ്ബ് പ്രവർത്തനങ്ങൾ.----
മാനേജ്മെന്റ്
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ചാത്തുക്കുട്ടി നമ്പ്യാര് ആദ്യ പ്രധാനധ്യാപകൻ
- പ്രേമകുമാരി
- എ. സി നാരായണനൻ
- രുക്മിണി. എം
- എ. കെ.ശശീന്ദ്രനൻ
- വി. പി. ചന്ദ്രമോഹനന് നായനാർ
- പ്രേമവല്ലി. വി
- ജാനകി. എൻ
- ഗോപിനാതൻ.കെ.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ
- സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിർമ്മാതാവ്
- സുരേശൻ കാന-ശാസ്ത്രജ്ഞൻ
വഴികാട്ടി
{{#multimaps:12.17891741358956, 75.24363739646584 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ ചെറുപുഴ റൂട്ടിൽ |
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13092
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ