സ്ക്കൂൾ കൗൺസലിംഗ് സെൽ

GHSS മാത്തിൽ സ്ക്കൂൾ കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സാധാരണ രീതിയിൽ നൽകുന്ന മാനസികപിന്തുണാപ്രവർത്തനങ്ങൾ നടത്തുന്നു എന്നതിലുപരിയായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും ബാലികാദിനം , സ്തീകൾക്കെതിരെയുള്ള അക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള ദിനം തുടങ്ങിയ പരിപാടികളും ഈ കോവിഡ് സാഹചര്യത്തിലും സജീവതയോടെ നടത്താൻ ഈ അധ്യയനവർഷത്തിൽ സാധിച്ചിട്ടുണ്ട്.