"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S KOTTILA}}
{{prettyurl|G.H.S.S KOTTILA}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കൊട്ടില എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊട്ടില
|സ്ഥലപ്പേര്=കൊട്ടില
വരി 63: വരി 63:
}}
}}


തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ"  ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന
തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ"  ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന
സ്കൂളുകളിൽ ഒന്നാണിത്.
സ്കൂളുകളിൽ ഒന്നാണ്.


== ചരിത്രം ==
== ചരിത്രം ==

12:21, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കൊട്ടില എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ.

ജി എച്ച് എസ് എസ് കൊട്ടില
വിലാസം
കൊട്ടില

കൊട്ടില പി.ഒ.
,
670334
സ്ഥാപിതം27 - 5 - 1926
വിവരങ്ങൾ
ഫോൺ0497 2815024
ഇമെയിൽkottilahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13034 (സമേതം)
എച്ച് എസ് എസ് കോഡ്13018
യുഡൈസ് കോഡ്32021400811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഏഴോംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ985
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ222
പെൺകുട്ടികൾ277
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശൻ കെ
പ്രധാന അദ്ധ്യാപികരമണി ടി പി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിക്കൃഷ്ണൻ പി എം
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ടി
അവസാനം തിരുത്തിയത്
13-01-202213034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ" ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1926 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയിൽഎന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിർമ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോർഡിന്റെ കീഴിലായാരുന്നു പ്രവർത്തിച്ചിരുന്നത്. 1962ൽ ഇത് യു.പി. സ്കൂളായി ഉയർത്തി.1972 ല് ചാലിയില് നിന്ന് സ്കൂൾഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കർ സ്ഥലത്ത് ഗവൺമെന്റ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1974 ൽ ഹൈസ്കൂളായി ഉയർത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കർ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 1983 ൽ നിർമ്മിച്ചു. 1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് സയൻസ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച് എന്നിവ ഇപ്പോൾ ഉണ്ട്. 2010 ൽ ഹയർ സെക്കന്ററിക്ക് ജില്ലാപഞ്ചായത്ത് വക പുതിയ കെട്ടിടം നിർമ്മിച്ചു. 2012 മുതൽ ASAP skill Development Center ആയി സ്കൂൾ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. മാതൃഭൂമി സീഡ് . ജൈവ വൈവിധ്യ പാർക്ക്

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. വി . മുഹമ്മദ്കുഞ്ഞി, എ. ജെ. ഫ്രാൻസിസ് , എൻ. വി . രാമകൃഷ്ണൻ "മറ്റ് പ്രസിദ്ധ സഹാധ്യാപകർ" P.V. കേളു, M.V. ഗോവിന്ദൻ , V.R.V. ഏഴേം, കെ. കുമാരൻ == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ Dr. പ്രകാശൻ.എം, രാമകൃഷ്ണൻ കണ്ണേം (കവി , സിനിമാനടൻ ) Dr. സന്തേഷ് മാനിച്ചോരി Adv. സുരേഷ്ബാബു

വഴികാട്ടി

{{#multimaps: 12.053509499021951, 75.30724086789458 | width=600px | zoom=15 }}


| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_കൊട്ടില&oldid=1270776" എന്ന താളിൽനിന്ന് ശേഖരിച്ചത്