ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SOUMYA V R (സംവാദം | സംഭാവനകൾ)
SOUMYA V R (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം :തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനാപുരംപഞ്ചായത്തിലെ ആറ്റിങ്ങൽ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ==
== ചരിത്രം : ==
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനാപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെട്ടിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.
 
ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ ണൻ  നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ  പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ
വിലാസം
മഠത്തുവാതുക്കൽ, മിതിർമല

മിതിർമല. പി. ഒ പി.ഒ.
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2821561
ഇമെയിൽhmmadathuvathukkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42309 (സമേതം)
യുഡൈസ് കോഡ്32140100802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനികുമാരി. ആർ. എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽരാജ്.വി. പി
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
12-01-2022SOUMYA V R

പ്രോജക്ടുകൾ

ചരിത്രം :

1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനാപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെട്ടിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.

ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ ണൻ  നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.727118,76.937942 |zoom=13}}