"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാപ് വലുപ്പം കുറച്ചു) |
(അധ്യാപകരെ ആഡ് ചെയ്തു) |
||
വരി 109: | വരി 109: | ||
==പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ== | ||
|കെ.പി. കുട്ടികൃഷ്ണൻ നായർ|ടി ദാമോദരൻ|ഞാറയ്ക്കൽ കൃഷ്ണൻ|നാരായണൻ മേസ്തിരി|കെ.കെ.ബാലകൃഷ്ണൻ|പ്രദീപ് ഹുഡിനോ | |കെ.പി. കുട്ടികൃഷ്ണൻ നായർ|ടി ദാമോദരൻ|ഞാറയ്ക്കൽ കൃഷ്ണൻ|നാരായണൻ മേസ്തിരി|കെ.കെ.ബാലകൃഷ്ണൻ|പ്രദീപ് ഹുഡിനോ | ||
== '''അധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!SUBJECT | |||
!NAME OF TEACHER | |||
|- | |||
|HSA ENGLISH | |||
|1 SAJU M | |||
2 CAROLINE PRASANNNA N L | |||
3. ASWATHI RADHAKRISHNAN | |||
4 PRIYANKA D | |||
5 MANNA JOSE | |||
6 SMIJA P C | |||
|- | |||
|HSA PHYSICAL SCIENCE | |||
|1 SMITHA V R | |||
2 BEENARANI K P | |||
3 SATHEESH SUNNY K | |||
4 NIKHILA A | |||
5. NASEEMA | |||
|- | |||
|HSA MATHEMATICS | |||
|1 LISHA P | |||
2 SUBEER K | |||
3 LINU MOHAN M | |||
4 SHYNI RAJ V | |||
|- | |||
|HSA NATURAL SCIENCE | |||
|1 NISHA S G | |||
2 SINDHU I B | |||
3 DIVYA E | |||
|- | |||
|HSA SOCIAL SCIENCE | |||
|1 JOBY ALBERTNK P | |||
2 SUDHEER T R | |||
3 BINDU T U | |||
4 FASEELA P V | |||
5 BAIJU T | |||
6 ASHA P S | |||
|- | |||
|HSA MALAYALAM | |||
|1 BEENA N | |||
2 BINDU K | |||
3 LEENA J | |||
4 BINDU K | |||
5 BEENA L | |||
|- | |||
|HSA HINDI | |||
|1 SEENA M VASU | |||
2 RAJESH KUMAR P V | |||
3 ANJALA K | |||
|- | |||
|HSA ARABIC | |||
|ABDUL VAHAB K | |||
|- | |||
|HSA MUSIC | |||
|SUJATHA MANGALAM | |||
|- | |||
|HSA PET | |||
|SBIRA U P | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |
20:45, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ | |
---|---|
വിലാസം | |
ബേപ്പൂർ ബേപ്പൂർ പി.ഒ. , 673015 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0495 2414565 |
ഇമെയിൽ | beyporeghss@gmail.com |
വെബ്‍സൈറ്റ് | WWW.Ghssbeypore.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17035 (സമേതം) |
എച്ച് എസ് എസ് കോഡ് | 10020 |
യുഡൈസ് കോഡ് | 32041400310 |
വിക്കിഡാറ്റ | Q64551569 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 830 |
പെൺകുട്ടികൾ | 687 |
ആകെ വിദ്യാർത്ഥികൾ | 1517 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 246 |
പെൺകുട്ടികൾ | 254 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസാദ് എം വി |
പ്രധാന അദ്ധ്യാപിക | സുജയ കെ പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
12-01-2022 | BEYPOREGHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം 'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് കാലാന്തരത്തിൽ ബേപ്പൂരായത്.
ചരിത്രം
1951 ൽ 'ബോർഡ് ഹൈസ്കൂൾ , ബേപ്പൂർ' എന്ന പേരിൽ
തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂൾ ബേപ്പൂരായത്. കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. 1954 - ൽ ആദ്യ ബാച്ച് എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി. ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവൺമെന്റെിൽ നിന്നും ഹൈസ്കൂളിന് അനുവാദം ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ കെ.വാസുദേവൻ നായരാണ്. പ്രധാന അദ്ധ്യാപിക ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയർച്ചയുണ്ടായത്. ഹയർസെക്കൻഡറി നിലവിൽ വന്നത് 1998-ലാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എസ്.പി.സി.
- സ്പോർട്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായ
- േനർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |കെ. വാസുദേവൻ നായർ|മാധവീബായി|രാമൻ|ആലിക്കോയ|പ്രമീള|ശോഭന കുമാരി|പത്മാവതി|ശ്രീ. ശ്രീവത്സൻ|കെ.സി.മുഹമ്മദ് |വി. കെ.കവിരാജൻ |കെ.വിബയമ്മ |ടി.കെ.തങ്കമ്മു |യു. ഡി എൽസി Iസച്ചിദാനന്ദൻ.പി I ഉഷാറാണി
പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ
|കെ.പി. കുട്ടികൃഷ്ണൻ നായർ|ടി ദാമോദരൻ|ഞാറയ്ക്കൽ കൃഷ്ണൻ|നാരായണൻ മേസ്തിരി|കെ.കെ.ബാലകൃഷ്ണൻ|പ്രദീപ് ഹുഡിനോ
അധ്യാപകർ
SUBJECT | NAME OF TEACHER |
---|---|
HSA ENGLISH | 1 SAJU M
2 CAROLINE PRASANNNA N L 3. ASWATHI RADHAKRISHNAN 4 PRIYANKA D 5 MANNA JOSE 6 SMIJA P C |
HSA PHYSICAL SCIENCE | 1 SMITHA V R
2 BEENARANI K P 3 SATHEESH SUNNY K 4 NIKHILA A 5. NASEEMA |
HSA MATHEMATICS | 1 LISHA P
2 SUBEER K 3 LINU MOHAN M 4 SHYNI RAJ V |
HSA NATURAL SCIENCE | 1 NISHA S G
2 SINDHU I B 3 DIVYA E |
HSA SOCIAL SCIENCE | 1 JOBY ALBERTNK P
2 SUDHEER T R 3 BINDU T U 4 FASEELA P V 5 BAIJU T 6 ASHA P S |
HSA MALAYALAM | 1 BEENA N
2 BINDU K 3 LEENA J 4 BINDU K 5 BEENA L |
HSA HINDI | 1 SEENA M VASU
2 RAJESH KUMAR P V 3 ANJALA K |
HSA ARABIC | ABDUL VAHAB K |
HSA MUSIC | SUJATHA MANGALAM |
HSA PET | SBIRA U P |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കല്ലായി-വട്ടക്കിണർ-മാത്തോട്ടം വഴി വരിക.
കോഴിക്കോട് എയർപോർട്ടിൽ ഫറോഖ് വഴി 2൦ കി.മി. അകല�
{{#multimaps: 11.18383,75.80725 | width=700px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17035
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ