"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അഞ്ചൽ | |സ്ഥലപ്പേര്=അഞ്ചൽ | ||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 40004 | |സ്കൂൾ കോഡ്=40004 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32130100201 | ||
| പിൻ കോഡ്= 691306 | |സ്ഥാപിതദിവസം=1949 | ||
| സ്കൂൾ ഫോൺ= 0475 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= ghsanchaleast15@gmail.com | |സ്ഥാപിതവർഷം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=അഞ്ചൽ | ||
| | |പിൻ കോഡ്=691306 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0475 2273282 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=ghsanchaleast15@gmail.com | ||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=അഞ്ചൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുനലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=പുനലൂർ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 20161219_102809.jpg | | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുധാകരൻ. ഡി | |||
|പി.ടി.എ. പ്രസിഡണ്ട്=വികാസ് വേണു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി മുംതാസ് | |||
|സ്കൂൾ ചിത്രം=20161219_102809.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
05:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ് | |
---|---|
വിലാസം | |
അഞ്ചൽ അഞ്ചൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1949 - - |
വിവരങ്ങൾ | |
ഫോൺ | 0475 2273282 |
ഇമെയിൽ | ghsanchaleast15@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40004 (സമേതം) |
യുഡൈസ് കോഡ് | 32130100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ. ഡി |
പി.ടി.എ. പ്രസിഡണ്ട് | വികാസ് വേണു |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി മുംതാസ് |
അവസാനം തിരുത്തിയത് | |
12-01-2022 | Abhilashkgnor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അഞ്ചല്‍ പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല്‍ അഞ്ചല്‍ പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില്‍ വന്നു
കോട്ടവിള നാരായണ൯ നായരുടെ പേരില്‍ കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാാങ്ങിയാണ്സ്ക്കൂള് സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്ക്കൂള് സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു.പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു.അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു.ആനപ്പുഴയ്ക്കല്‍ കോരതുസാറും
വടക്കടത്ത് മഠത്തില്‍ അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪.8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം.കൂടാതെ വിദ്യാ൪ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന ചേന,കാച്ചില്,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു.അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോള് അംഗങ്ങള്‍ തമ്മിലിടയുകയും ചെയ്തു.ത൪ക്കം കോടതിയിലെത്തുകയും 1948-ല്‍ സ൪ക്കാ൪ സ്ക്കൂള് ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
അഞ്ചൽ ആ൪ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ട൪ , ശാസ്ത്ര ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവ൪ത്തനങ്ങള്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
- ജെ.ആർ.സി
- എസ് പി സി
- ലിറ്റിൽ കൈറ്റ്
മാനേജ്മെന്റ്
മു൯ സാരഥികൾ
സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : മൂരൂക്ക൯തോട് പി.ഗോപാലൻ,പാലറ എ൯.ബാലകൃഷ്ണപിള്ള,കീഴൂട്ട് നാരായണ൯ നായ൪,മണ്ണൂ൪ മത്തായി,ഏരൂ൪ ജനാ൪ദന൯ ,മാവേലിക്കര രാമചന്ദ്ര൯ സ൪, തുടങ്ങിയ പ്രഗത്ഭമതികള്‍ ഈ സ്ക്കൂളിലെ സാരഥികളായിരുന്നു.
പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികള്
- പി. ഗോപാല൯, ഇപ്പോഴത്തെ ബഹുഃ വനംവകുപ്പ് മന്ത്രി കെ.രാജു, വയല വാസുദേവ൯ പിള്ള സ൪
വഴികാട്ടി
{{#multimaps: 8.9319195,76.9127792 | width=800px | zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40004
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ