ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019 ജാലകം

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-04-2024Shobha009


ഡിജിറ്റൽ പൂക്കളം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ ഈസ്റ്റ് 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.

ഡിജിറ്റൽ മാഗസിൻ 2020