ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം (മൂലരൂപം കാണുക)
15:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 47: | വരി 47: | ||
'''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുപ്ലിയം ,മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065''' | '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുപ്ലിയം ,മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065''' | ||
മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു. | മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ [https://www.google.com/search?q=broadband&oq=broaf&aqs=chrome.2.69i57j0i10i131i433l2j46i10i199i433i465j0i10i433l3j46i10i175i199j0i10i131i433j0i10i131i433i457.7061j0j7&sourceid=chrome&ie=UTF-8 സ്കൂൾ]. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു. | ||