ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുപ്ലിയം

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മുപ്ലിയം .കുന്നുകൾ ഉള്ള ഉയർന്ന പ്രദേശമാണ് .മുനിയാട്ടു കുന്ന് എന്ന പ്രദേശം ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പ്രധാന പൊതു സ്ഥാപനങ്ങൾ

school new building
  • ജി എച് എസ് എസ് മുപ്ലിയം
  • ഗവൺമെൻറ് ഹോമിയോ ക്ലിനിക്
  • ഗവണ്മെന്റ് ഹെൽത്ത് സെന്റർ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ്‌ ഓഫീസ്

ആരാധനാലയങ്ങൾ

mupliyam assumption church
  • അസുംപ്ഷൻ ചർച് മുപ്ലിയം
  • മാടപ്പിള്ളിക്കാവ് ക്ഷേത്രം

ശ്രദ്ധേയമായ സ്ഥലങ്ങൾ

മുനിയാട്ടു കുന്നിലെ മുനിയറകൾ

മുപ്ലിയം പുഴ

mupliyam river