"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
തണ്ണീർമുക്കം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പഞ്ഞിക്കാരനായിരുന്നു. 1964 ൽ യു.പി സ് ക്കൂളായും 1979 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. 1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചുതന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കോക്കമംഗലം ഗ്രാമപഞ്ചായത്തിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പേരിൽ അറിയപ്പെടുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത0 യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 2 ഡിവിഷനുകൾഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചു തന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഈ സ് ക്കൂളിലെ സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ പെട്ട കുട്ടികൾ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡിന് അർഹരായിട്ടുണ്ട്.യുവജനോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഉയർന്നസ്ഥാനങ്ങളും നേടിയിട്ടുള്ള ഈ സ് ക്കൂളിന് 1990-91 വർഷത്തിൽ ആലപ്പുഴ ജില്ലാ ഹോക്കിമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്നും പതിനായിരം രൂപയുടെ പ്രൈസ് മണിക്ക് അർഹമാവുകയും ചെയ്തു. | |||
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കോക്കമംഗലം ഗ്രാമപഞ്ചായത്തിൽ | |||
നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു | |||
എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ | |||
യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 2 | |||
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. | |||
കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ | |||
അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.സംസ്ഥാനതലത്തിൽ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ നിരവധി തവണ വിജയം കൈവരിച്ച ഈ സ് ക്കൂൾ 2102 മുതൽ തുടർച്ചയായി | അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.സംസ്ഥാനതലത്തിൽ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ നിരവധി തവണ വിജയം കൈവരിച്ച ഈ സ് ക്കൂൾ 2102 മുതൽ തുടർച്ചയായി 10 വർഷം SSLC ക്ക് നൂറ് ശതമാനം വിജയം നേടുകയുണ്ടായി. കോക്കമംഗലം പ്രദേശത്തിന്റെ വികസനത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് ക്കൂൾ ഹൈടെക് സ് ക്കൂളാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് കോക്കമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു. | ||
അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് | |||
==<font size=6> മാനേജ്മെന്റ്</font>== | ==<font size=6> മാനേജ്മെന്റ്</font>== | ||