സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/എന്റെ വിദ്യാലയം
പഠനോത്സവം 2025
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക എന്ന ലക്ഷ്യത്തോട് കൂടി പഠനോത്സവം 2025, 13 .03 2025 വ്യാഴം നടത്തുകയുണ്ടായി.
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരത്തിലൂടെ ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കുവാൻ കുട്ടികൾക്ക് സാധിച്ചു.കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കാനും ഇതുവഴി സാധിച്ചു.
ചിത്രശാല
-
പഠനോത്സവം
-
പഠനോത്സവം
-
പഠനോത്സവം സംഘനൃത്തം
-
പഠനോത്സവം സംഘഗാനം