ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
വരി 213: വരി 213:
</gallery>
</gallery>


== ക്രിസ്തുമസ്  2019==
big>സെപ്റ്റംബർ  5 2019</big>
ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി.  കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു.
== ശാസ്ത്രമേളകൾ      2019==
== ശാസ്ത്രമേളകൾ      2019==
  <big>സെപ്റ്റംബർ  5 2019</big>  
  <big>സെപ്റ്റംബർ  5 2019</big>  

12:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുറ്റി

കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
എച്ച് എസ് എസ് കോഡ്7211
യുഡൈസ് കോഡ്32080200102
വിക്കിഡാറ്റQ99485857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ798
ആകെ വിദ്യാർത്ഥികൾ798
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി പി എം
പി.ടി.എ. പ്രസിഡണ്ട്എൻ പി ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി സിജു
അവസാനം തിരുത്തിയത്
11-01-202225041
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 മദർ എവുപ്രാസിയ സിഎംസി
2 സിസ്റ്റർ ജോസ് സിഎംസി
3 റവ. സി.ജോയ്‌സ് സി.എം. സി
4 റവ .സി .കാസ്പെർ സി .എം സി
5 റവ. സി. ഓറിയ സി.എം. സി.
6 റവ. സി. ഹിൽഡ സി.എം. സി.
7 റവ. സി. വെർജീലിയ സി.എം. സി.
8 റവ. സി. ക്ലെയർ ആന്റോ സി.എം. സി.
9 റവ. സി. ലീമ റോസ് സി.എം. സി.
10 റവ. സി. മെറീന സി.എം. സി.
11 റവ. സി. ആൻസിനി സി.എം. സി.
12

എച് എസ് എസ് പ്രിൻസിപ്പൽ 

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ

അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം

ചിത്രശാല

അധിക വിവരങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും

ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും

ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയാൻ

യു പി വിഭാഗം അധ്യാപകർ

യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയുക

അനധ്യാപകർ

അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു  കൂടുതൽ അറിയുക




https://youtu.be/zDUV7eCpeqc


ശാസ്ത്രമേളകൾ 2019

സെപ്റ്റംബർ  5 2019 

ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .

റൂട്ട് മാപ്പ്

അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY  ==വഴികാട്ടി== ----

{{#multimaps:10.22822,76.38035|zoom=18}}


മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com