"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
വരി 185: വരി 185:
[[പ്രമാണം:24041ED4.jpg|92px]] [[പ്രമാണം:25041.ED.JPG|92px]] [[പ്രമാണം:25041.ED2.jpg|92px]]
[[പ്രമാണം:24041ED4.jpg|92px]] [[പ്രമാണം:25041.ED.JPG|92px]] [[പ്രമാണം:25041.ED2.jpg|92px]]


== വായനാദിനാഘോഷം  2019-'20 ==
 
<big>ജൂൺ 19 2019</big>   
കുട്ടികളെ  വായിക്കാൻ  പ്രചോദിപ്പിക്കുകയും  കുട്ടികളിൽ  വായനയുടെ  പ്രാധാന്യം  വെളിപ്പെടുത്തുകയും  ചെയ്തുകൊണ്ട്  സ്കൂളിൽ  വായന ദിനം  കൊണ്ടാടി . അക്ഷരമാലകളാലും  ഹരിതസസ്യങ്ങളാലും  വേദി  വളരെ  മനോഹരമായി  അലങ്കരിച്ചു  ഹയർ സെക്കന്ററി പ്രിൻസിപ്പൽ  സി. സൗമ്യയുടെ അധ്യക്ഷതയിൽ    ഈശ്വര പ്രാർത്ഥനയോടെ വായന ദിന  പരിപാടികൾ ആരംഭിച്ചു .ശ്രീമതി  ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ    കുഞ്ഞുണ്ണിമാഷിന്റെ  വായനയെക്കുറിച്ചുള്ള  പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും  വിദ്യാർത്ഥികളിൽ  വായനയുടെ  പ്രസക്തി  ബോധ്യപ്പെടുത്തുകയും  ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന  സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച  അല്പ്പനേരം  സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ  ആലപിച്ചുകൊണ്ട്  നമ്മുടെ വായനാദിനം  കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി  അവസാനിച്ചു.
  [[പ്രമാണം:25041 4rd.JPG|100px]] [[പ്രമാണം:25041 2rd.JPG|100px]] [[പ്രമാണം:25041 1rd.JPG|100px]]  
  [[പ്രമാണം:25041 4rd.JPG|100px]] [[പ്രമാണം:25041 2rd.JPG|100px]] [[പ്രമാണം:25041 1rd.JPG|100px]]  
  https://youtu.be/zDUV7eCpeqc
  https://youtu.be/zDUV7eCpeqc
 
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==  
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==  
<big>ജൂൺ 25 2019</big>  
<big>ജൂൺ 25 2019</big>