"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ  ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ  മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന്  സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ  ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്  ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ  എന്നി രണ്ടു വിഭാഗങ്ങളാക്കി  രാജകിയ സംസ്‌കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി .രാജകിയ സംസ്‌കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു 1942 ൽ അന്നത്തെ ദിവാനായിരുന്ന സർ സി പി സ്കൂൾ സന്ദർശിക്കുകയും പ്രൈമറി വിഭാഗത്തെ കോട്ടക്കകത്തേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്‌തു. ക്ഷേത്രപ്രേവേശന വിളംബരത്തെ തുടർന്ന് സ്കൂൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കുകയും അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്‌തു. അൻപതു സെന്റ് വിസ്‌തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി . സെറീന ഭായി കൂടാതെ 8 അധ്യാപകരും 4 അനധ്യാപകരും 15 വിദ്യാർഥികളും അടങ്ങുന്നതാണ് ഇന്നത്തെ സ്കൂൾ .
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ  ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ  മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന്  സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ  ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്  ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ  എന്നി രണ്ടു വിഭാഗങ്ങളാക്കി   


തുടർന്ന് വായിക്കുക  
തുടർന്ന് വായിക്കുക  

20:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
വിലാസം
ഗവ. സംസൃത ഹൈസ്കൂൾ, ഫോർട്ട്,
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1889
വിവരങ്ങൾ
ഫോൺ0471 2479249
ഇമെയിൽsanskrit.hs.tvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43060 (സമേതം)
എച്ച് എസ് എസ് കോഡ്43060
യുഡൈസ് കോഡ്32141001603
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല. എൽ
പി.ടി.എ. പ്രസിഡണ്ട്ഗണപതി അമ്മാൾ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
10-01-202243060 2
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന് സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ എന്നി രണ്ടു വിഭാഗങ്ങളാക്കി

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശംസ

വഴികാട്ടി

{{#multimaps: 8.4800527,76.9437843 | zoom=18 }}