"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) |
Rethi devi (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം. | 1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ]] | ||
[https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിലെ അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു. | [https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിലെ അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||