"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 90: | വരി 89: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
<nowiki>*</nowiki> ഗണിതം ക്ളബ്ബ് | |||
< | |||
<nowiki>*</nowiki> സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
| വരി 271: | വരി 271: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |||
|} | |} | ||
12:37, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ | |
|---|---|
| വിലാസം | |
പാലാഴി ഗുരുവായൂരപ്പൻ കോളേജ് പി.ഒ. , 673014 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0495 2433177 |
| ഇമെയിൽ | ghssiringallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17034 (സമേതം) |
| യുഡൈസ് കോഡ് | 32040400614 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒളവണ്ണ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന വി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷൈജു കെ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജില |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Ajitpm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
1912 ൽ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുർ എലിമെന്റ്റി സ്കൂൾ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ൽഭരുടേയും പ്രവർത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു. 1955 ൽ ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർന്നു. 1958 ൽ എട്ടാം തരം വരെ കൂട്ടി ചേർക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബർ 6 ന് ഹൈസ്കൂളായി ഉയർത്തി. 2007 നവംബർ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാർത്ത്യമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലബിൽ ബ്രൊഡ്ബാൻഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- ഡയറി ക്ലബ്
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗണിതം ക്ളബ്ബ്
* സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2007 - 2008 | ഗീതാ റാണി |
| 2008 - 2009 | സുരേഷ് കമാർ |
| 2009 - 2010 | സെബാസ്റ്റ്യൻ തോമസ് |
| 2010 - 2011 | ബാബുരാജൻ.എം |
| 2011 ജൂൺ - 2011 ജൂലൈ | അസൈൻ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാബു പറശ്ശേരി - നാടക നടൻ
എൽ.പി അധ്യാപകർ
പീഷ്മ പ്രശാന്ത് -
| ബിന്ദു കെ എം |
| റീഷ്മ എം |
| രസീന എം വി |
യു.പി അധ്യാപകർ
| rasiya K T | പി.ഡി.ടീച്ചർ | രവീന്ദ്രൻ കെ വി | പി.ഡി.ടീച്ചർ | നസീമ ബീവി എസ് | ജൂനിയർ അറബിക് | ജിഷ കെ പി | പി.ഡി.ടീച്ചർ | പുഷ്പ കെ എം | പി.ഡി.ടീച്ചർ | ശ്രീലത എ കെ | യു പി എസ്സ് എ |
ഹൈസ്കൂൾ അധ്യാപകർ
| സലോമി കുര്യൻ | കണക്ക് |
| ഷൈജു.കെ | ഫിസിക്കൽ സയൻസ് |
| ഷൈജു.കെ | വിൻസി |
| ബ്രൂസ് രാജ് | സോഷ്യൽ സയൻസ് |
| ദീപ റോബ്ബിൻസ് | കണക്ക് |
| രജീന | ഹിന്ദി |
| ബാബു കെ വി | പി.ഇ.ടി |
| മനോജ് കുമാർ | മലയാളം |
| നിഷ.പി,വി | ഇംഗ്ലീഷ് |
| ശോഭ കെ ഫ്രാൻസിസ് | മലയാളം |
| അൽഫോൻസ | ബയോളജി |
| ജയരാജൻ | ബയോളജി |
ഹയർ സെക്കണ്ടറി അധ്യാപകർ
| ജീജ.പി (പ്രിൻസിപ്പാൾ) | ഫിസിക്സ് |
| പദ്മകുമാർ | ഇസ്ലാമിക് ഹിസ്റ്ററി |
| ബിജീന | മലയാളം |
| സുധീഷ് | കെമിസ്ട്രി |
| ഷീജ | മാതമാറ്റിക്സ് |
| ജോഷിത | എകണോമിക്സ് |
| ഷൈനി | ബോട്ടണി |
| രാജൻ | കംപ്യൂട്ടർ അപ്ലിക്കേഷൻ |
നോൺ ടീച്ചിംങ് സ്റ്റാഫ്
| binoy |
| സുനിൽ ജെ എസ് |
| Roshna |
| Sindhu |
പി.ടി.എ അംഗങ്ങൾ
- Shyju K T
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17034
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ