ഉള്ളടക്കത്തിലേക്ക് പോവുക

"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Aepmhs39009 (സംവാദം | സംഭാവനകൾ)
(ചെ.) school details edited
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപ‍‍ഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AEPMHSS).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്..


== ചരിത്രം ==  
== ചരിത്രം ==  

09:57, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്
വിലാസം
ഇരുമ്പനങ്ങാട്

ഇരുമ്പനങ്ങാട് ,കൊല്ലം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽaepmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39009 (സമേതം)
യുഡൈസ് കോഡ്32130700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
09-01-2022Aepmhs39009
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AEPMHSS).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്..

ചരിത്രം

യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള1928ലാണ്ഈസ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്ക‍‍ഡറിസ്ക്കൂളായി.

ഭൗതികസൗകര്യങ്ങൾ

4 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക ലാബുകളും ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാത്സ് ക്ളബ് സോഷ്യൽ സയൻസ് ക്ളബ് എനർജി ക്ളബ് എക്കോ ക്ളബ്,


സയൻസ് ക്ളബ്

ലിറ്റററി ക്ളബ്

ജുൺ അ‍ഞ്ച് ലോക പരിസ്ഥിതി ദിനം

സ്കുളിൽ സ്പെഷ്യൽ അസംബ്ളി ,റാലി,വനം വൃക്ഷത്തൈ വിതരണം,ഔഷധതോട്ട നവീകരണം ‌ വിദ്യാരംഗം ലിറ്റററി ക്ളബ് ഐ.റ്റി ക്ളബ് നല്ല പാഠം സീഡ് ക്ളബ്

മാനേജ്മെന്റ്

ശ്രീ എ.ഈശ്വരപിള്ള അവറകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ1977ല് ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇ .കൃഷ്ണനുണ്ണിനായർ ,കുര്യൻ ,റാവു ,വൈ. വറഗ്ഗീസ് ,എം.ഗോമതിയമ്മ ,കെ.വി.കോശിപണിക്കറ , ജി.ഗോപിനാഥന നായറ ,എസ്.രാമചന്ദ്രന നായർ ,പി.കരുണമ്മ ,കെ.ജി.ശാന്ത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ബാലക്റഷ്ണൻ കൊട്ടാരക്കര ശ്രീധരൻ നായർ കെ.പി.കൊട്ടാരക്കര ഒളിമ്പ്യൻ റ്റി.സി യോഹന്നാൻ ഗോപാലൻ ഐ.എ.എസ്

സ്റ്റാഫ്

പ്രിൻസിപ്പാൾ എൽ .ഗിരിജാകുമാരി

ഹെഡ് മിസ് ട്രസ്സ് അന്നമ്മ ഉമ്മൻ

അദ്ധ്യാപകർ എസ് .രാജശ്രീ, കെ .അനിതാകുമാരി, വി .ഷീജ, ജി .രാജശേഖരൻനായർ ,ജി .ബേബിഉഷ ബൈജുജോൺ ,ബി .എസ് .സീന, അമ്പിളി രാമചന്ദ്രൻ, അന്നമ്മ ഉമ്മൻ, ബിന്ദു ആർ എസ് , ഉമാദേവി .എസ് , ഷൈലജ, ,ശ്രീലത .എസ്, വിക്രമ൯നായർ .വി, ലത.എം.പി ,രാജി .ബി മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ, പ്രസന്നകുമാർ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് സജിജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ ,മോഹനചന്ദ്രൻ‍ ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി

==വഴികാട്ടി==കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപ‍‍ഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.