"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Change PHOTO) |
(charitram) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
''''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം. | '<nowiki/>'''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം. | ||
'''''''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. | <nowiki>''''</nowiki>'''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.''''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം യു പി എസ് കൂളിമുട്ടം | |
---|---|
വിലാസം | |
കൂളിമുട്ടം കൂളിമുട്ടം , കൂളിമുട്ടം പി.ഒ. , 680691 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0480 2641551 |
ഇമെയിൽ | amupkooli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23454 (സമേതം) |
യുഡൈസ് കോഡ് | 32071000901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ആർ താര |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ പി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു ടി എസ് |
അവസാനം തിരുത്തിയത് | |
07-01-2022 | 23454 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പഠനമുറികൾ പഠനമുറികൾ 11 മൂത്രപുരകൾ ആൺകുട്ടികൾക്ക് മൂത്രപുരകൾ 6 പെൺകുട്ടികൾക്ക് മൂത്രപുരകൾ 6 കക്കൂസ് കക്കൂസ് ആൺകുട്ടികൾക്ക് 3 കക്കൂസ് പെൺകുട്ടികൾക്ക് 3 കംബൃട്ടർ ലാബ് 1 കംബൃട്ടറുകൾ 8 സ്ക്കൂൾ ബസ് സ്ക്കൂൾ ബസ് 1 വായനാമുറി 1 1200ൽ പുറമെ ബുക്കൂകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:Games.JPG
മുൻ സാരഥികൾ
മാനേജർ.പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) ടി.എസ്.ലീലാവതി-1953-1979,സി.പാത്തുമ്മ-1950-1980,എം.കെ.ഗോപാലൻ.1951-1981,ടി.ആർ.കാർത്ത്യായനി.1952-1983,ടി.കെ.ശ്രീധരൻ.1953-1971,സി.എ.കാദർ 1933-1972,പി.എ.സെയ്തുമുഹമ്മദ്1942-1973,ടി.എ.വൽസല(ടീച്ചർ) റിട്ട 31-3-2009 ശ്രീമതി.സജിനി.കെ.കെ(ടീച്ചർ) മരണം 18-7-2007, ശ്രീമതി.ഇ.വി.വൽസല(ടീച്ചർ) റിട്ട.1991-2016,ശ്രമതി.സി.കെ.ബേബി (പ്രധാനധ്യാപിക)റിട്ട.30-3-2008,സികെ രാമചന്ദ്രൻ.(പ്രധാനധ്യാപകൻ)റിട്ട.30-4-96,കെ.കെ. രമണ.(പ്രധാനധ്യാപിക)റിട്ട.31-3-2011,കെ.വി..ലീലാവതി.(പ്രധാനധ്യാപിക)റിട്ട.31-3-2010 വി.വി.തോമസ്സ്.1969-2004,ശ്രി.എം.വി.ഗോപിനാഥൻ 1973-2002
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്.സുരേഷ് മാഷ്,സന്തോഷ് മാഷ്,സജീവൻ മാഷ്(ബി.പി.ഒ)ലീലാവതി ടീച്ചർ,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),വിനീത്(വെറ്റിനറി ഡോക്ടർ),
നേട്ടങ്ങൾ .അവാർഡുകൾ.
പ്രമാണം:P10303655.jpg ചിത്രം;1school samrakshanam.jpg
വഴികാട്ടി
{{#multimaps:10.290084,76.142242|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23454
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ