ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് കൂളിമുട്ടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 എല്ലാ ക്‌ളാസ് മുറികളിലും എ സി ഉൾപ്പെടെ വിശാലമായ ക്ലാസ് മുറികൾ

2. കംപ്യൂട്ടർ ലാബ്

3. വായനശാല

4. വിശാലമായ അടുക്കള

5. ആവശ്യത്തിന് ടോയ് ലറ്റുകൾ

6. ലാബ് സൗകര്യം

7. കളിസ്ഥലം

8. പാർക്ക്

19. പൂന്തോട്ടം

10. സ്റ്റേജ് സൗകര്യം

11 ബയോ ഗ്യാസ് പ്ലാന്റ്

12 ഇക്കോ പോണിക്സ് വിത്ത് ഇക്കോ ബ്രിക്‌സ്

13 എസി ക്ലാസ് റൂം 

14 സോളാർ പാനലുകൾ