എ എം യു പി എസ് കൂളിമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് കൂളിമുട്ടം
A.M.U.P.S.KOOLIMUTTAM
വിലാസം
കൂളിമുട്ടം

കൂളിമുട്ടം
,
കൂളിമുട്ടം പി.ഒ.
,
680691
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0480 2641551
ഇമെയിൽamupkooli@gmail.com
കോഡുകൾ
സ്കൂൾ കോഡ്23454 (സമേതം)
യുഡൈസ് കോഡ്32071000901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ.പി
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്റൂബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.[1]

''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.

കുൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പഠനമുറികൾ 
 പഠനമുറികൾ 11
മൂത്രപുരകൾ
ആൺകുട്ടികൾക്ക് മൂത്രപുരകൾ 6
പെൺകുട്ടികൾക്ക്  മൂത്രപുരകൾ 6
കക്കൂസ് 
കക്കൂസ് ആൺകുട്ടികൾക്ക് 3
കക്കൂസ് പെൺകുട്ടികൾക്ക് 3
കംബൃട്ടർ ലാബ് 1
കംബൃട്ടറുകൾ 8
 സ്ക്കൂൾ ബസ് 
 സ്ക്കൂൾ ബസ് 1
വായനാമുറി 1
 1200ൽ പുറമെ ബുക്കൂകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

കുൂടുതൽ വായിക്കാം

മുൻ സാരഥികൾ

പേര് സ്ഥാനം കാലഘട്ടം
പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) മാനേജർ
ടി.എസ്.ലീലാവതി അധ്യാപിക 1953-1979
സി.പാത്തുമ്മ അധ്യാപിക 1950-1980
എം.കെ.ഗോപാലൻ അധ്യാപകൻ 1951-1981
ടി.ആർ.കാർത്ത്യായനി അധ്യാപിക 1952-1983
ടി.കെ.ശ്രീധരൻ അധ്യാപകൻ 1953-1971
സി.എ.കാദർ അധ്യാപകൻ 1933-1972
പി.എ.സെയ്തുമുഹമ്മദ് അധ്യാപകൻ 1942-1973
സികെ രാമചന്ദ്രൻ പ്രധാനധ്യാപകൻ റിട്ട.30-4-96
ശ്രി.എം.വി.ഗോപിനാഥൻ അധ്യാപകൻ 1973-2002
വി.വി.തോമസ്സ് അധ്യാപകൻ 1969-2004
സജിനി.കെ.കെ അധ്യാപിക മരണം 18-7-2007
സി.കെ.ബേബി പ്രധാനധ്യാപിക റിട്ട.30-3-2008
ടി.എ.വൽസല അധ്യാപിക റിട്ട 31-3-2009
കെ.വി..ലീലാവതി പ്രധാനധ്യാപിക റിട്ട.31-3-2010
കെ.കെ. രമണി പ്രധാനധ്യാപിക റിട്ട.31-3-2011
ഇ.വി.വൽസല അധ്യാപിക റിട്ട.2016
ഒ .എ.അബ്ദുസലാം അധ്യാപകൻ റിട്ട.2018
ഗീത.വി.എസ് അധ്യാപിക റിട്ട.2019
എൻ.യു.ഷെർഫൂൺ പ്രധാനധ്യാപിക റിട്ട.2019
സതീഷ് കുമാർ .വി.ജി അധ്യാപകൻ മരണം 30-7-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്

.സുരേഷ് മാഷ്,

സന്തോഷ് മാഷ്

,സജീവൻ മാഷ്(ബി.പി.ഒ)

ലീലാവതി ടീച്ചർ

,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)

സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),

വിനീത്(വെറ്റിനറി ഡോക്ടർ),

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map

avalambam

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കൂളിമുട്ടം&oldid=2533616" എന്ന താളിൽനിന്ന് ശേഖരിച്ചത്