"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 77: | വരി 77: | ||
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്. | ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്. | ||
=='''സ്കൂളിന്റെ | =='''സ്കൂളിന്റെ മുൻ മാനേജർമാർ '''== | ||
<gallery> | <gallery> | ||
Image:kkmuhammed.png|<center><small>കെ.കെ മുഹമ്മദ് സാഹിബ്</small> | Image:kkmuhammed.png|<center><small>കെ.കെ മുഹമ്മദ് സാഹിബ്</small> | ||